Smoking will affect breast feeding, according to some studies and reports
പുകവലി മുലയൂട്ടലിനെ ബാധിക്കുമെന്ന് പുതിയ പഠനം. ബ്രസ്റ്റ് ഫീഡിങ്ങ് മെഡിസിനില്‍ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീട്ടിലെ കുടുംബാംഗങ്ങളുടെ പുകവലി കുട്ടിയുടെ മാതാവിനെയാണ് ബാധിക്കുന്നതെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
#BreastFeeding #Smoking